തിരഞ്ഞെടുപ്പിനു കാരണം വിഭാഗീയത:വിഷ്ണുനാഥ്

single-img
30 April 2012

സി പി എമ്മിലെ വിഭാഗിയതയുടെ ഫലമാണു നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എല്‍ എ.യൂത്ത് കോണ്‍ഗ്രസിന്റെ യുവജനയാത്രയ്ക്കു നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു വിഷ്ണുനാഥ്.സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ ആവശ്യപ്പെട്ടു