ശെൽവരാജിനെതിരെ ഹർജ്ജി

single-img
30 April 2012

ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ നെയ്യാറ്റിൻകര മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആർ.ശെൽവരാജിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണി നടത്തി അഞ്ച് ലക്ഷം രൂപ പാഴാക്കി കളഞ്ഞുവെന്നാണ് ആരോപണം.മെയ് 11 ലേക്ക് വാദം കേള്‍ക്കാനായി കോടതി മാറ്റിവെച്ചു.