ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാമത്

single-img
30 April 2012

ടെസ്റ്റ് റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി.പുതിയെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാമത് ആണു ഇടം ൻടിയിരിക്കുന്നത്.വെസ്റ്റ് ഇന്‍ഡീസ് താരം ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ ഐ.സി.സി. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനമാണ് ചന്ദര്‍പോളിന്റെ റാങ്കിങ് ഒന്നാം സ്ഥാനത്ത് എത്തിച്ചത്.ജാക് കാലിസിനെയും എ.ബി.ഡിവില്ലിയേഴ്സിനെയും പിന്തള്ളിയാണു ചന്ദര്‍പോള്‍ ഒന്നാം റാങ്കില്‍ എത്തിയത്