യുദ്ധവിമാനം സൗദിയില്‍ തകര്‍ന്നു വീണു

single-img
30 April 2012

എഫ് 15 യുദ്ധ വിമാനം സൌദിയിൽ തലർന്ന് വീണു.സൗദി വ്യോമ സേനയിലെ യുദ്ധവിമാനമാണിത്.പരിശീലനത്തിനിടെ തബൂക്കില്‍ ആണ് സംഭവം നടന്നത്.