സോണിയയ്ക്കെതിരെ കരിങ്കൊടി

single-img
28 April 2012

യുപിഎ അധ്യക്ഷയും കോൺഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധിയ്ക്കെതിരെ കരിങ്കൊടി.കർണ്ണാടകയിലെ തുംകൂരിലാണ് അവർക്കെതിരെ കരിങ്കൊടി കാണിച്ചത്.അവർ പങ്കെടുത്ത പരിപാടിയുടെ സദസ്സിലിരുന്ന സ്ത്രീകളാണ് കരിങ്കൊടി കാണിച്ചത്.ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.