ഷാരൂഖ് ഖാനു സമൻസ്

single-img
28 April 2012

പൊതുസ്ഥലത്ത് പുകവലിച്ചതിനു ഷാരൂഖിനു സമൻസ്.മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഹർജി നൽകിയത്.ആനന്ദ് സിംഗ് റാത്തോഡ് ആണു പരാതി നൽകിയിരിക്കുന്നത്.കേസില്‍ മെയ് 26 മുതല്‍ വാദം കേള്‍ക്കും.ഏപ്രില്‍ 8ന് നടന്ന രാജസ്ഥാന്‍ റോയല്‍സ്‌കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം നടക്കുമ്പോഴാണ് ഷാരൂഖ് പുകവലിച്ചത്.