ഇന്ധന വില വീണ്ടും ഉയരും

single-img
28 April 2012

നാളുകളായി ഉയർന്ന് തന്നെ പോകുന്ന ഇന്ധന വില ഇനിയും ഉയരും.പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിരിക്കുന്നത്.ആഗോള തലത്തിൽ ഇന്ധനത്തിനുള്ള ഉയർന്ന വില ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമാണെന്ന് അദേഹം പറഞ്ഞു.ഇന്ധന വില യുക്തിസഹമാക്കണം.വിലവർധനയിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.പഞ്ചാബിലെ ഭട്ടിൻഡയിൽ ഓയിൽ റിഫൈനറി രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.