ഇന്ന് നിയമസഭ കാണാം

single-img
28 April 2012

പൊതുജനങ്ങള്‍ക്ക് ഇന്ന്  നിയമസഭ കാണാന്‍  അവസരം. നിയമസഭാദിനാഘോഷത്തിന്റെ  ഭാഗമായി ഇന്ന് വൈകിട്ട് നാലുമണിമുതല്‍  ഏഴ് മണിവരെയാണ്   നിയമസഭാ ഹാളും മ്യൂസിയവും സന്ദര്‍ശിക്കാന്‍  അവസരം ലഭിക്കുക. ഇന്നു വൈകിട്ട് 6.30 മുതല്‍ 7 മണിവരെ  ഇവിടെ ദീപാലംകൃതമായിരിക്കും.