കണ്ണൂർ സർവകലാശാല വി.സിയെ പൂട്ടിയിട്ടു

single-img
28 April 2012

സിന്റ്ഡിക്കേറ്റ് അംഗങ്ങളേയും വൈസ് ചാൻസലർ പി.കെ മൈക്കിളിനെയും ജീവനക്കാർ പൂട്ടിയിട്ടു.വിവിധ വകുപ്പുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ചാണു വി.സിയെ പൂട്ടിയിട്ടത്.