സ്വർണ്ണ വിലയിൽ കുതിപ്പ്

single-img
28 April 2012

സ്വർണ്ണ വിലയിൽ വീണ്ടും മുന്നേറ്റം.പവന് 80 രൂപ കൂടി 21,640 രൂപയും ഗ്രാമിനു 10 രൂപ വർധിച്ച് 2,705 രൂപയുമായി.വെള്ളിയാഴ്ച്ച പവൻ വില 120 രൂപ വർധിച്ച് 21,560 ൽ എത്തിയിരുന്നു.ഇപ്പോൾ സ്വർണ്ണ വില റെക്കോർഡിനോട് അടുത്തു കൊണ്ടിരിക്കുകയാണ് .ഡിസംബറിൽ രേഖപ്പെടുത്തിയ 21,760 രൂപയാണ് റെക്കോർഡ് വില .അന്താരഷ്ട്ര വിപണിയിൽ ട്രേയ് ഔൺസിനു (31.1 ഗ്രാം) 5.70 ഡോളർ വർധിച്ച് 1,662.80 ഡോളറായി.