ബേബിയുടെ നിലപാടുകൾ കാരണമാണു ഇടത് മുന്നണിയുമായി അകന്നത്:വെള്ളാപ്പള്ളി

single-img
27 April 2012

വിഭ്യാഭ്യാസ മേഖലയിൽ എസ്.എൻ.ഡി.പി യുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത എം.എ ബേബിയുടെ നിലപാടുകൾ കാരണമാണു ഇറ്റതുമുന്നണിയുമായി എസ്എന്‍ഡിപിക്ക് അകലേണ്ടി വന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ പറഞ്ഞിട്ടുപോലും എം.എ.ബേബി എസ്എന്‍ഡിപി യോഗത്തിന്റെ ന്യായമായ ആവശ്യങ്ങൾ നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു