വിപണി നേട്ടത്തിൽ

single-img
27 April 2012

സെൻസെക്സിനു നേട്ടം.സെന്‍സെക്സ് 69.79 പോയന്റ് ഉയര്‍ന്ന് 17,200.46 പോയന്റിലും നിഫ്റ്റി 20.80 പോയന്റ് ഉയര്‍ന്ന് 5,209.80 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. ഊർജ്ജം,ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് ഓഹരികൾ നേട്ടത്തിലാണു വ്യാപാരം തുടരുന്നത്