എൻ.ഡി തിവാരി ഡി.എൻ.എ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കോടതി

single-img
27 April 2012

ആന്ധ്ര  മുന്‍ ഗവര്‍ണര്‍ എന്‍.ഡി തിവാരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചു.രോഹിത് ശേഖർ സമർപ്പിച്ച ഹർജ്ജിയിലാണു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.തന്നെ മകനായി തിവാരി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണു രോഹിത് ശേഖർ കോടതിയെ സമീപിച്ചത്