അവസാനം ഡെക്കാണു വിജയം

single-img
27 April 2012

അഞ്ച് മത്സരങ്ങളിൽ തകർന്നടിഞ്ഞ ശേഷം ഡെക്കാണിനു ആദ്യ വിജയം.പൂണെ വാരിയേഴ്സിനെ 18 റൺസിനു തകർത്താണു ഡെക്കാൺ സീസണിലെ ആദ്യ വിജയം നേടിയത്.ഡെക്കാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 177 റൺസ് നേടി.വാരിയേഴ്സിനു 2 ഓവറിൽ 159 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.29 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് പുണെയുടെ ടോപ് സ്കോറര്‍.കാമറൂണ്‍ വൈറ്റിലാണു ഡെക്കാണു വേണ്ടി 78 റൺസ് നേടി ടോപ്പ് സ്കോറർ ആയത്