വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കില്ലെന്ന് തിരുവനന്തപുരം മേയർ

single-img
27 April 2012

വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കാൻ ആകില്ലെന്ന് തിരുവനന്തപുരം മേയർ കെ.ചന്ദ്രിക.വിളപ്പിൽ ശാലമാലിന്യ പ്ലാന്റ് തുറന്നാലും ഈ നിലപാട് തന്നെ ആയിരിക്കും സ്വീകരിക്കുകയെന്നും മെയർ പറഞ്ഞു.കൂടുതൽ മാലിന്യം വിളപ്പിൽ ശാലയിലേക്ക് കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണു പുതിയ നിലപാടെന്ന് അവർ പറഞ്ഞു