കുടിവെള്ളം പരിശോധിക്കാൻ നിർദ്ദേശം

single-img
26 April 2012

തിരുവനന്തപുരം:കൊച്ചിയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന  കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ മന്ത്രി പി.ജെ ജോസഫ് നിർദ്ദേശം നൽകി.കൊച്ചിയിലും നഗര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തിൽ അപകടകരാം വിധം കോളിഫോം ബാക്ടീരിയ കൂടുതലാണെന്നുള്ള വാർത്തയെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്.