അവസരവാദികളെ സൃഷ്ടിക്കുന്നത് കോൺഗ്രസ്:വി എസ്

single-img
26 April 2012

ശെല്‍വരാജിനെപ്പോലുള്ള അവസരവാദികളെ സൃഷ്‌ടിക്കുന്നത്‌ കോണ്‍ഗ്രസാണെന്ന്‌ പ്രതിപക്ഷ നേതാവ് വി.എസ്സ് അച്യുതാനന്ദൻ.ആലുവ ഗസ്റ്റ്‌ ഹൗസില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു വി.എസ്‌. ശെല്‍വരാജിന്‌ കോണ്‍ഗ്രസ്‌ അംഗത്വം നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം