ഉസ്താദ് ഹോട്ടൽ പൂർത്തിയായി

single-img
26 April 2012

അൻവർ റഷീദ് സംവിധാനം നിർവഹിക്കുന്ന മമ്മൂട്ടിയുടെ പുത്രൻ ദുൽക്കർ സൽമാന്റെ ഉസ്താദ് ഹോട്ടൽ പൂർത്തിയായി.ചിത്രം ഇറങ്ങും മുൻപ് തന്നെ പാട്ടുകൾ സൂപ്പർ ഹിറ്റുകൾ ആയിരിക്കുകയാണു.`ട്രാഫിക്‌’, `ചാപ്പാ കുരിശ്‌’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ്‌ ഉസ്താദ് ഹോട്ടലിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.ഗോപി സുന്ദര്‍ സംഗീതം നൽകിയിരിക്കുന്നത്.