ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

single-img
26 April 2012

റയല്‍ മാഡ്രിഡിനെ തോല്പിച്ച് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു.പെനാലിറ്റി ഷൂട്ടൌട്ടിലാണു ബയേൺ റയലിനെ തോൽ‌പ്പിച്ചത്.കലാശ പോരാട്ടത്തിൽ ചെല്‍സിയാണ് ബയേണിന്റെ എതിരാളി. മെയ് 19നാണു കലാശ പോരാട്ടം