പി.സി ജോർജ്ജിനെതിരെ ഫ്രാൻസിസ് ജോർജ്

single-img
26 April 2012

കൊച്ചി: പി.സി ജോർജിനെതിരെ വിമർശനവുമായി കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് രംഗത്തെത്തി.പി.സി ജോർജിന്റെ പ്രവർത്തികൾ ഒരു നേതാവിനു ചേർന്നതല്ല അദ്ദേഹത്തെ ഒരു നേതാവായി കാണാൻ തനിക്കു കഴിയില്ലെന്നും ഫ്രാൻസിസ് ജോർജ് തുറന്നടിച്ചു.കാഞ്ഞിരപ്പള്ളിയ്ക്കു സമീപം കൂവപ്പള്ളിയിൽ നടന്ന കേരള കോൺഗ്രസ് യോഗത്തിലാണ് പി.സി ജോർജിനെതിരെ ഫ്രാൻസിസ് ജോർജ് വിമർശനം നടത്തിയത്.