ഒഡീഷ എം.എൽ.എയെ വിട്ടയച്ചു

single-img
26 April 2012

മാവോയിസ്റ്റുകൾ തട്ടിക്കൊണ്ട് പോയ ഒഡീഷ എം.എൽ.എ ജിന ഹികാകയെ മാവോയിസ്റ്റുകൾ വിട്ടയച്ചതായി സൂചന.നിയമസഭാംഗത്വം രാജിവയ്ക്കാമെന്നു രേഖാമൂലം ഹികാക ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നു മാവോയിസ്റ്റുകളുടെ ജനകീയ കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.ഭാര്യ കൌസല്യ,അഭിഭാഷകന്‍ നിഹാര്‍ രഞ്ജന്‍ പട്നായിക് ന്നിവരുടെ സാനിധ്യത്തിലാണു അദ്ദേഹത്തെ മാവോയിസ്റ്റുകൾ കൈമാറിയത്.