സൌദിയില്‍ ലോറി മറിഞ്ഞ് മലയാളി മരിച്ചു

single-img
26 April 2012

അങ്കമാലി കാരമറ്റം കൈനിക്കര കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഷാജി (44) സൌദിയിൽ ട്രൈലർ ലോറി മറിഞ്ഞ് മരിച്ചു.ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം.ഈ മാസം നാട്ടിലേക്ക് അവധിക്ക് പോകാനിരിക്കെയാണു അപകടം ഉണ്ടായത്