സ്വർണ്ണ വിലയിൽ നേരിയ കുറവ്

single-img
26 April 2012

കൊച്ചി:സ്വർണ്ണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി.പവന് 40 രൂപ കുറഞ്ഞ് 21,440 രൂപയും,ഗ്രാമിനു 5 രൂപ കുറഞ്ഞ് 2,680 രൂപയുമായി.അതേസമയം അന്താഷ്ട്ര വിപണിയിൽ വില ഉയർന്നു.ട്രേയ് ഔൺസിനു (31.1 ഗ്രാം)2.60 ഡോളർ കൂടി 1,646.90 ഡോളറായി.