ഗീലാനി കുറ്റക്കാരൻ

single-img
26 April 2012

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗിലാനി കോടതി അലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് സുപ്രീം കോടതി.ജയില്‍ശിക്ഷയില്ല. കോടതി പിരിയുംവരെ കോടതിയില്‍ തുടരണമെന്നാണ് ശിക്ഷ.30 സെക്കന്റ്‌ മാത്രം പ്രതീകാത്മ ശിക്ഷ നല്‍കി ഗീലാനിയെ വിട്ടയച്ചു.  ആസിഫലി സര്‍ദാരിയ്‌ക്കെതിരെയുള്ള അഴിമതി കേസുകളില്‍ അന്വേഷണം നടത്താനുള്ള കോടതി ഉത്തരവ് അനുസരിക്കാതിരുന്നുവെന്നതാണ് ഗിലാനിയ്‌ക്കെതിരെ ചുമത്തിയ കുറ്റം.