ബിൻ ലാദന്റെ കുടുംബത്തെ നാട് കടത്തി

single-img
26 April 2012

കൊല്ലപ്പെട്ട അൽ കൈദ നേതാവ് ഒസാമ ബിൻ ലാദന്റെ കുടുംബത്തെ പാകിസ്ഥാൻ നാട് കടത്തി.സൌദി അറേബ്യയിലേക്കാണു ലാദന്റെ മൂന്ന് ഭാര്യമാരെയും 11 കുടുംബാംഗങ്ങളേയും നാട് കടത്തിയത്.സൗദി അധികാരികള്‍ക്ക് കൈമാറിയ കുടുംബാംഗങ്ങളില്‍ നിന്ന് ലാദന്റെ യെമന്‍കാരിയായ ഭാര്യയേയും അഞ്ച് കുട്ടികളേയും സൗദിയില്‍ എത്തിച്ച ശേഷം പിന്നീട് യെമനിലേക്ക് അയക്കും.