അനൂപിന്റെ നായികയായി മംമ്ത

single-img
26 April 2012

എം മോഹനൻ സംവിധാനം ചെയ്യുന്ന ‘916‘ എന്നചിത്രത്തിൽ അനൂപിന്റെ നായികയായി മംമ്ത എത്തുന്നു.അനൂപിനെ കൂടാതെ ആസിഫ് അലിയും ഈ ചിത്രത്തിൽ ഉണ്ടാകും.ആദ്യമായാണ് മംമ്ത മോഹൻദാസ് അനൂപിന്റെ നായികയാകുന്നത്.ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന അരികെയാണ് മംമ്തയുടെ പുതിയ ചിത്രം.ജവാൻ ഓഫ് വെള്ളിമലയിൽ എന്ന മമ്മൂട്ടി ചിത്രത്തിലും മൈ ബോസ് എന്ന ദിലീപ് ചിത്രത്തിലും മംമ്തയാണ് നായികയായി എത്തുന്നത്.