വൈദ്യുത ബോർഡിന്റേത് ജനദ്രോഹം

single-img
26 April 2012

വൈദ്യുതി നിയന്ത്രണവും അധിക വൈദ്യുതിക്ക് അധികവില ഈടാക്കാനുള്ള വൈദ്യുതിബോര്‍ഡിന്റെ നിർദ്ദേസങ്ങൾ ജനദ്രോഹകരമെന്ന് റഗുലേറ്ററി കമ്മീഷന്‍. മുൻപെങ്ങും കാണാത്തന്വിധം ജനദ്രോഹപരമായ നിർദ്ദേശമാണു ഇപ്പോഴത്തേതെന്നും റഗുലേറ്ററി കമ്മീഷൻ അഭിപ്രായപ്പെട്ടു.പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിലവിലുള്ള അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിക്കാമോയെന്നും കമ്മീഷൻ വൈദ്യുതി ബോർഡിനോട് ആരാഞ്ഞു