പാകിസ്ഥാൻ ഹാത്ഫ്-4 മിസൈല്‍ പരീക്ഷിച്ചു

single-img
25 April 2012

പാകിസ്ഥാൻ ആണവായുധശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഹാത്ഫ്-4 വിജയകരമായി പരീക്ഷിച്ചു.ഷഹീന്‍-1ന്റെ പരിഷ്‌കരിച്ച പതിപ്പാണ് പാകിസ്താന്‍ പരീക്ഷിച്ചത്.