ശെൽവരാജിനു കൈപ്പത്തി ചിഹ്നം

single-img
25 April 2012

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആർ.ശെൽവരാജ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും.കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ജനകീയ വികസന സമിതി നിർദ്ദേശം നൽകി.കെ.പി.സി.സി പ്രസിഡന്റ രമേശ് ചെന്നിത്തലയാകും ചിഹ്നം സംബദ്ധിച്ച് പ്രഖ്യാപനം നടത്തുക.