നെയ്യാറ്റിൻകരയിൽ ശരിദൂരമല്ലെന്ന് സുകുമാരൻ നായർ

single-img
25 April 2012

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ ശരിദൂരമാകില്ല സമദൂരം ആയിരിക്കും ഉണ്ടാകുകയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.യു ഡി എഫുമായി ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.തിരുവഞ്ചൂരിനു ഇപ്പോഴും എൻ.എസ്.എസ് ആസ്ഥാനത്ത് വിലക്കുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു