സേവാഗിന്റെ മികവിൽ ഡൽഹിക്ക് വിജയം

single-img
25 April 2012

പൂനൈ വാരിയേഴ്സിനെ അവരുടെ സ്വന്തം തട്ടകത്തിൽ വെച്ച് ഡൽഹി തകർത്തു.എട്ട് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം.48 പന്തില്‍ 10 ബൌണ്ടറിയും മൂന്നു സിക്സറും സഹിതം 87 റൺസ് സേവാഗ് നേറ്റി.സേവാഗാണു കളിയിലെകേമനും
സ്കോര്‍: പുണെ- 20 ഓവറില്‍ രണ്ടിനു 146, ഡല്‍ഹി- 16 ഓവറില്‍ രണ്ടിനു 148.