സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

single-img
25 April 2012

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന്  അഞ്ചു രൂപ കൂടി 2,685 രൂപയായിരുന്നു.  പവന് 40 രൂപ കൂടി 21,480 രൂപയായി. ഇന്നലെത്തെ വില പവന് 21,440 രൂപയായിരുന്നു.