യുവേഫ ചാംപ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സി

single-img
25 April 2012

ചെല്‍സി യുവേഫ ചാംപ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ കടന്നു.ബാർസയെ സമനിലയിൽ തളച്ചാണു ചെത്സി ഫൈനലിൽ കടന്നത്.ചെത്സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബാഴ്സയെ 2-2ൽ ഒതുക്കിയാണു ചെൽസി ഫൈനലിൽ ഇടം നേടിയത്.ബാഴ്‌സലോണയ്‌ക്ക്‌ വേണ്ടി സെര്‍ജിയോ ബുസ്‌കെറ്റ്‌സ്‌, ആന്ദ്രേ ഇനിയസ്‌റ്റ എന്നിവര്‍ ഓരോ ഗോള്‍ നേടി. റാമിറസ്‌, ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവര്‍ ചെല്‍സിക്ക്‌ വേണ്ടി ഗോളുകള്‍ നേടി

httpv://www.youtube.com/watch?v=LwdUqziGMkg