സബ്‌ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ കിരീടം കോഴിക്കോടിന്‌

single-img
25 April 2012

സംസ്ഥാന സബ്‌ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ സമാപിച്ചു.തൃശ്ശൂരിനെതിരെ 45-20 സ്‌കോറിന്‌ പരാജയപ്പെടുത്തിയാണ്‌ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട്‌ കിരീടം സ്വന്തമാക്കിയത്‌.