മൂന്നുമാസംകൊണ്ട് ആപ്പിളിന്റെ ലാഭം ഇരട്ടിച്ചു

single-img
25 April 2012

ഐഫോൺ നിർമ്മാതക്കാളായ ആപ്പിളിന്റെ ലാഭം മൂന്നു മാസംകൊണ്ട് ഇരട്ടിയായി.1160കോടി ഡോളറാണ് ആപ്പിളിന്റെ ലാഭം . അതേസമയം കമ്പനിയുടെ വരുമാനം 3920 കോടിയായി ഉയർന്നു.ഐഫോണിന്റെ വില്പനയിലുണ്ടായ വർധനവാണ് ലാഭം ഇരട്ടിക്കാൻ കാരണം.88 ശതമാനം വർധനയാണ് ഐഫോണിനുണ്ടായത്.ജനുവരി മുതൽ മാർച്ച് 31വരെയുള്ള മാസത്തിൽ കമ്പനി 3.5 കോടി ഐഫോണുകളും 1.2കോടി ഐപാഡുകളും വിറ്റഴിച്ചിരുന്നു എന്ന് കമ്പനി സിഇഒ അറിയിച്ചു.