പാമോയില്‍ കേസ് സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി

single-img
24 April 2012

സംസ്ഥാന സർക്കാർ പാമോയില്‍ കേസില്‍ സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി.പാമോലിന്‍ കേസില്‍ കക്ഷിചേര്‍ന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടാണു തടസ്സ ഹർജ്ജി സർക്കാർ നൽകിയിരിക്കുന്നത്.തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.