ലോഫ്‌ളോര്‍ ഫാസ്റ്റിലിടിച്ച് 19 പേര്‍ക്ക് പരിക്ക്

single-img
24 April 2012

നിര്‍ത്തിയിട്ടിരുന്ന ലോഫ്‌ളോര്‍ ബസിന്  പിന്നില്‍ ഫാസ്റ്റിടിച്ച്  19 പേര്‍ക്ക്  പരിക്കേറ്റ്.   പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രില്‍   ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.  ഇന്ന് രാവിലെ  ഒമ്പതുമണിക്കാണ് സംഭവമുണ്ടായത്.  തമ്പാനൂര്‍ പനവിള  ജംഗ്ഷന്  സമീപം തിരുവനന്തപുരത്തു നിന്നു വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആറ്റിങ്ങലില്‍ നിന്നുവന്ന നോണ്‍ എ.സി  ലോഫ്‌ളോര്‍ ബസിന്റെ പിന്നിടിച്ചാണ് അപകടം ഉണ്ടായത്.