അക്ഷരതൃദീയ ദിനത്തിൽ സ്വർണ്ണ വില കൂടി

single-img
24 April 2012

അക്ഷരതൃദീയ ദിനത്തിൽ സ്വർണ്ണ വില പവനു 120 രൂപ വർദ്ധിച്ചു.ഈ മാസത്തെ ഉയർന്ന സ്വർണ്ണ വിലയാണു ഇത് ഗ്രാമിനു 2680 രുപയാണു സ്വർണ്ണ വില.സ്വർണ്ണം വാങ്ങാൻ അനുയോജ്യമാണെന്ന് വിശേഷിപ്പിക്കുന്ന ദിനമാണു അക്ഷരതൃദീയ ദിനം.ജ്വവല്ലറികളിൽ ഇന്ന് രാവിലെ മുതൽ കാര്യമായ തിരക്കുണ്ട്