ഡി.എൽ.എഫിനെ സെൻസെക്സിൽ നിന്ന് നീക്കുന്നു

single-img
24 April 2012

പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി എൽ എഫിനെ ബോബേ സ്റ്റോക്ക് എക്സ്ചേചിൽ നിന്ന് നീക്കം ചെയ്യുന്നു.ഡി.എൽ.എഫിന്റെ വിപണി മൂല്യം നാലു വർഷങ്ങൾ കൊണ്ട് 84 ശതമാനത്തോളം ഇടിഞ്ഞിരുന്നു.ഡോ.റെഡ്ഡീസ് ലബോർട്ടറി ആയിരിക്കും ബോംബെ സ്റ്റോക് എക്സ്ചേചിൽ സ്ഥാനം നേടുന്ന പുതിയ കമ്പനി