ഡീസല്‍ വില നിയന്ത്രണം എടുത്തു കളഞ്ഞു

single-img
24 April 2012

ഡീസലിന്റെ  വില നിയന്ത്രണം എടുത്തുകളയുന്നതില്‍  ധാരണയായതായി  കേന്ദ്ര ധനകാര്യ സഹമന്ത്രി  നമോ നാരായണ്‍ മീന  രാജ്യസഭയില്‍  അറിയിച്ചു.  എന്നാല്‍ ഇതുസംബന്ധിച്ച്  അന്തിമ തീരുമാനമെന്നുമായിട്ടില്ല. 2010 ജൂണ്‍മാസത്തില്‍ സര്‍ക്കാര്‍ പെട്രോളിന്റെ നിയന്ത്രണാധികം എടുത്തുകളഞ്ഞിരുന്നു.  എന്നാല്‍ പാചകവാതകത്തിന്റെ  വില നിയന്ത്രണാധികം എടുത്തു കളയുന്നതിന് നിര്‍ദ്ദേശങ്ങളൊന്നും  ഇല്ലെന്ന് മന്ത്രി  രേഖമൂലം  സഭയില്‍ വ്യക്തമാക്കുകയും ചെയ്തു.