പാർവതി ഓമനകുട്ടന്റെ ചൂടൻ രംഗങ്ങളുമായി ബില്ല 2 കലണ്ടർ

single-img
24 April 2012

ബില്ല 2വിന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കുന്ന കലണ്ടറിൽ ചൂടൻ രംഗങ്ങളുമായി പ്രത്യക്ഷപെട്ടിരിക്കുകയാണു പാർവതി ഓമനകുട്ടൻ.ഗോവയില്‍ വച്ചാണ് ഇതിന്റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.ബില്ലയിൽ നയൻ താര ബിക്കിനി ഉടുത്ത് പ്രത്യക്ഷപെട്ടിരുന്നു.നയൻ താരയ്ക്ക് പിന്നാലെയാണു മറ്റൊരു മലയാളിയായ പാർവതി ബില്ല 2വിലൂടെ ചൂടൻ രംഗങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്

 

[nggallery id=46]