ഭൂമിദാനത്തെ പറ്റി അറിയില്ല:അബ്ദുറബ്ബ്

single-img
24 April 2012

കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ഭൂമിദാനത്തെ പറ്റി സർക്കാരിനു അറിവില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.നേരത്തെയും സര്‍വ്വ കലാശാലകള്‍ ട്രസ്റ്റുകള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. അതിന്റെ ഉദാഹരമാണ് എ.കെ.ജി സെന്ററെന്നും മന്ത്രി അറിയിച്ചു.നിയമവിരുദ്ധമായി സര്‍വകലാശാല എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു