വെറ്റല്‍ ജേതാവ്

single-img
23 April 2012

ബഹറിന്‍ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ജര്‍മനിയുടെ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി.വെറ്റലിന്റെ എഫ് വണ്‍ കരിയറിലെ 22ാം വിജയമാണ്. പ്രറ്റിഷേധങ്ങൾക്കിടെയാണു ബഹറിന്‍ ഫോര്‍മുല വണ്‍ മത്സരം അരങ്ങേറിയത്