മോഹന്‍ലാല്‍-ജോഷി ചിത്രം റണ്‍ ബേബി റണ്‍

single-img
23 April 2012

മോഹൻ ലാൽ ജോഷി കൂട്ടുകെട്ടിൽ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു.റൺ ബേബി റൺ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജ കഴിഞ്ഞു.അമല പോളാണു റൺ ബേബി റണിൽ നായിക.അമല ആദ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയാകുന്നത്.സച്ചി സേതു കൂട്ടുകെട്ടിലെ സച്ചിയുടേതാണു കഥയും തിരക്കഥയും.രഞ്ജിത് സംവിധാനം ചെയ്യുന്ന സ്പിരിറ്റിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ ജോഷി ചിത്രത്തില്‍ അഭിനയിക്കും.മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ടി വി ചാനല്‍ ക്യാമറാമാനായാണ് അഭിനയിക്കുന്നത്. അമല പോള്‍ ആ ചാനലിലെ സീനിയര്‍ എഡിറ്ററാകുന്നു.

[nggallery id=45]