രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായ്‌ ചൂടുപിടിച്ച ചര്‍ച്ചകള്‍

single-img
23 April 2012

രാഷ്ട്രപതിയായ പ്രതിഭാപട്ടീലിന്റെ കാലാവധി പൂര്‍ത്തിയാവാനിരിക്കെ  പുതിയ രാഷ്ട്രപതിയെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചയിലാണ് കേന്ദ്രം. രാഷ്ട്രപതിസ്ഥാനത്തേയ്ക്ക്  പൊതു സമ്മതനായ  സ്ഥാനാര്‍ത്ഥിയെ  നിര്‍ത്തണമെന്നാണ്  കേന്ദ്ര മന്ത്രി  ശരത് പവാറിന്റെ  അഭിപ്രായം. 13മതു  രാഷ്ട്രപതിയായി  പ്രശസ്ത ശാസ്ത്രജ്ഞനും  മുന്‍ രാഷ്ട്രപതിയുമായ  എ.പി.ജെ അബ്ദുള്‍ കലാമിനെ   പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്‌.
2002 ജൂലായ് 25 മുതല്‍ 2007 ജൂലായ് 24വരെ അദ്ദേഹം ഭാരതത്തിന്റെ 11മതു  രാഷ്ട്രപതിയായിരുന്നുഅദ്ദേഹം.