യു.ഡി.എഫിലേയ്ക്ക് വരാന്‍ തയ്യാറുള്ള എം.എല്‍.എമാരെ തനിക്കറിയാമെന്ന് പി.സി ജോര്‍ജ്

single-img
23 April 2012

എല്‍.ഡി.എഫിലെ  എം.എല്‍.എമാര്‍  യു.ഡി.എഫിലേയ്ക്ക് വരുന്നതിന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  കെ.പി.സി.സി  പ്രസിഡന്റ്  രമേശ് ചെന്നിത്തലയും  അനുവാദം നല്‍കണമെന്ന്  പി.സി. ജോര്‍ജ്. യു.ഡി.എഫിലേയ്ക്ക്  വരാന്‍  തയ്യാറുള്ള  എം.എല്‍.എമാരെ  തനിക്കറിയാമെന്നും  പി.സി ജോര്‍ജ് പറഞ്ഞു.