ഇടത് എം.എൽ.എമാർ ഇനിയും യു.ഡി.എഫിൽ എത്തും പി.സി ജോർജ്ജ്

single-img
23 April 2012

ഇനിയും കൂടുതൽ ഇടത് എം.എൽ.എമാർ  യു.ഡി.എഫിലേക്ക് എത്തുമെന്നും മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇതിനു അനുവാദം നൽകണമെന്നും ചീഫ് വിപ്പ് പി.സി ജോർജ്ജ്.എൽ.ഡി.എഫ് വിട്ട് വരാൻ നിൽക്കുന്ന എം.എൽ.എമാരെ തനിക്ക് അറിയാമെന്നും പി.സി ജോർജ്ജ് പറഞ്ഞു.