Latest News

നാദാപുരത്ത് സൂപ്പര്‍മാര്‍ക്കറ്റിന് തീയിട്ടു

നാദാപുരം തൂണേരിയില്‍ അജ്ഞാതര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീയിട്ടു. സിപിഎം പ്രവര്‍ത്തകന്‍ ശ്രീധരന്‍റെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടം.പുലര്‍ച്ചെ നാലുമണിക്കാണു സംഭവം നടന്നത്.സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്