ലീഗ് തീവ്രവാദ വിഭാഗം:പിണറായി

single-img
23 April 2012

തീവ്രവാദ വിഭാഗമായി ലീഗ് മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.മുസ്ലീം ലീഗിൽ തീവ്രവാദികൾ നുഴഞ്ഞു കയറുകയാണു.തീവ്രആദികളെ നിയന്ത്രിക്കാൻ ലീഗിനാകുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.ലീഗിന്റെ ഹുങ്കിനു കോൺഗ്രസ് കീഴടങ്ങിയെന്നും പിണറായി പറഞ്ഞു.സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭരണമില്ലാത്ത അവസ്ഥയാണെന്നു അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.