മാഡ് ഡാഡുമായി രേവതി എസ് വർമ്മ

single-img
23 April 2012

പ്രശസ്ത പരസ്യസംവിധായിക രേവതി എസ്. വര്‍മ്മ മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് മാഡ് ഡാഡ്. രേവതി എസ്. വര്‍മ്മയുടെ മലയാളത്തിലെ ആദ്യ സംരഭമാണു .ജ്യോതികയെ നായികയാക്കി ജൂൺ 6 എന്ന ചിത്രം രേവതി തമിഴിൽ ഒരുക്കിയിരുന്നു.ലാൽ‍,മേഘ്‌നരാജ്,നസ്രിയ,പത്മപ്രീയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വിജയരാഘവന്‍, ജനാര്‍ദനന്‍, അശോകന്‍, സലിം കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പി.എന്‍.വി അസോസിയേറ്റ്‌സിന്റെ ബാനറില്‍ പി.എന്‍ വേണുഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലാൽ ആണു.ലാലിന്റെ ഭാര്യവേഷത്തിലാണു മേഖനാ രാജ് എത്തുന്നത്.